
വേഴാമ്പല്‍ കിളിപാടി
പകല്‍ മഴയുടെ താളം
കുളിര്‍ കുടയും നേരം - മഴ
മഴയുടെ മഴ ഗീതം
കളിവീടിന്‍ മുറ്റത്തെ
കൊന്ന കാറ്റിലാടി
കളപറിച്ചു കളി പറഞ്ഞു
പെണണാള് വരുന്നേ...
ചെണ്ട തിമില വാദ്യ ഘോഷ -
മാര്‍പ്പ് വിളി മുഴങ്ങി
കളിവള്ളത്തുഴ ഏറി ന്‍
തടി താളം ഉറഞ്ഞേ ....
തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം
തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം...
പകല്‍ മഴയുടെ താളം
കുളിര്‍ കുടയും നേരം - മഴ
മഴയുടെ മഴ ഗീതം
കളിവീടിന്‍ മുറ്റത്തെ
കൊന്ന കാറ്റിലാടി
കളപറിച്ചു കളി പറഞ്ഞു
പെണണാള് വരുന്നേ...
ചെണ്ട തിമില വാദ്യ ഘോഷ -
മാര്‍പ്പ് വിളി മുഴങ്ങി
കളിവള്ളത്തുഴ ഏറി ന്‍
തടി താളം ഉറഞ്ഞേ ....
തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം
തെയ്യം തക തെയ്യം തക
തെയ്യം തക തെയ്യം...
No comments:
Post a Comment